അഡ്രസ്സ് വേണ്ട, ഇനി ‘ഡിജിപിൻ’ കാലം ; ലൊക്കേഷൻ അറിയാൻ ഓരോ വീടുകൾക്കും പ്രത്യേക പിൻ നമ്പർ ; നിങ്ങളുടെ ഡിജിപിൻ അറിയാൻ ചെയ്യേണ്ടത് ഇങ്ങനെ
ന്യൂഡൽഹി : അഡ്രസ്സിന്റെയും പിൻകോഡിന്റെയും കാലമെല്ലാം കഴിഞ്ഞെന്ന് വ്യക്തമാക്കി 'ഡിജിപിൻ' എന്ന നൂതന ആശയം അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്. ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ ആണ് 'ഡിജിപിൻ' ...