കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു; അഭിനന്ദനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
പാലക്കാട്: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. സ്മാര്‍ട്ട് ഡ്രൈവര്‍മാരെ അഭിനന്ദിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ...