എപ്പോഴും ഫോണില്‍ നോക്കിയിരിക്കുന്നവരാണോ, നിങ്ങളെ കാത്തിരിക്കുന്നത് ഈ മാരകരോഗം
ഡിജിറ്റല്‍ യുഗത്തില്‍ ഫോണ്‍ അല്‍പ്പനേരം മാറ്റിവെക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ സ്ഥിരമായി ഇത്തരം സ്‌ക്രീനുകളില്‍ തന്നെ നോക്കിയിരിക്കുന്നവരെ കാത്തിരിക്കുന്നത് ഒരു മാരക രോഗമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രഞ്ജര്‍. ...