ഒറ്റ നിമിഷത്തെ അശ്രദ്ധ, നഷ്ടമായത് കോടികള്‍, ഇതുപോലെ വേറെ ഒരു നിര്‍ഭാഗ്യവാന്‍ ലോകത്തില്ല
ഒരു നിമിഷത്തെ അബദ്ധം മൂലം കോടികള്‍ നഷ്ടമാകുന്നത് എന്തൊരു ദൗര്‍ഭാഗ്യമാണ്. അങ്ങനെയൊരാളുടെ അനുഭവകഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇയാള്‍ക്ക് നഷ്ടമായ കോടികള്‍ ഒന്നും, രണ്ടുമല്ല, മറിച്ച് 6,290 കോടി ...