ഡിജിറ്റൽ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഫലം കണ്ടു: രാജ്യത്ത് ഇതാദ്യമായി കറൻസി ഇടപാടുകളെ മറികടന്ന് ഡിജിറ്റൽ ഇടപാടുകൾ
ഡൽഹി: ചരിത്രത്തിലാദ്യമായി കറൻസി ഇടപാടുകളെ മറികടന്ന് ഡിജിറ്റൽ ഇടപാടുകൾ. 2019 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 10.57 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ് കാർഡ്, മൊബൈൽ, ...