പിണറായി സർക്കാരിന് കനത്ത തിരിച്ചടി ; ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച് ഗവർണർ
തിരുവനന്തപുരം : ഡോക്ടർ സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകി ഗവർണർ. ഇതോടൊപ്പം തന്നെ കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിനും ...