ഐപിഎസ് ഓഫീസറുടെ കാറിന് നേരെ ആക്രമണം; തമിഴ്, തെലുങ്ക് താരം ഡിംപിൾ ഹയാത്തിനെതിരെ കേസ്
ഹൈദരാബാദ്: ഐപിഎസ് ഓഫീസറുടെ കാർ ആക്രമിച്ച കേസിൽ തമിഴ്, തെലുങ്ക് താരം ഡിംപിൾ ഹയാത്തിനും ആൺസുഹൃത്തിനുമെതിരെ കേസ്. ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ ഹെഡ്‌ഗെയുടെ കാറാണ് ഇരുവരും ആക്രമിച്ചത്. ...