വയനാടിനായി കൈകോര്‍ത്ത് തമിഴ്മക്കള്‍; മൊയ് വിരുന്നിലൂടെ സമാഹരിച്ചത് മൂന്നുലക്ഷം
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവരെ സഹായിക്കാനായി കൈകോര്‍ത്ത് തമിഴ്മക്കള്‍. ദിണ്ടിക്കലില്‍ സഹായധനം സമാഹരിക്കുന്നതിനായി ആയിരത്തിമുന്നൂറിലധികം പേരാണ് 'മൊയ് വിരുന്നു'ണ്ടത്. ദിണ്ടിക്കലിലെ ഹോട്ടലുടമയാണ് തമിഴ്‌നാട്ടിലെ പരമ്പരാഗത ...