‘ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ബലപ്പെടുത്താനുമാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്’: ഭീകരതക്കെതിരെ ശ്രീലങ്കയും ഇന്ത്യയും ഒരുമിച്ച് പോരാടുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി
ഡല്‍ഹി: ഭീകരതക്കെതിരെ ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് പോരാടുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”തീവ്രവാദം ഇന്ത്യക്കും ശ്രീലങ്കയ്ക്കും ...