ബിജെപിയിൽ ചേരുന്നതിനു തനിക്ക് പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് ദിനേശ് ത്രിവേദി: നൊബേല്‍ ഒഴികെ മറ്റെല്ലാം മമത നല്‍കിയിട്ടും വഞ്ചന കാട്ടിയെന്ന് തൃണമൂൽ
ബി.ജെ.പിയില്‍ ചേരുന്നതിന് പ്രത്യേക ക്ഷണത്തിന്‍റെ ആവശ്യമില്ലെന്നും നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, അതില്‍ യാതൊരു തെറ്റുമില്ലെന്നും ഇന്നലെ രാജ്യസഭയിൽ നാടകീയമായി രാജി പ്രഖ്യാപനം നടത്തിയ തൃണമൂൽ എംപി ...