ഡിങ്ക ഡിങ്ക രോഗം..ശരീരം വിറച്ച് നൃത്തം ചെയ്യും; മുന്നൂറോളം പേരെ ബാധിച്ചതായി റിപ്പോർട്ട്; പടർന്നുപിടിച്ച് മഹാമാരി
കൊച്ചി: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വിചിത്രമായ രോഗം പടർന്നുപിടിക്കുന്നു. 'ഡിങ്ക ഡിങ്ക' എന്ന് പേരിട്ടിട്ടുള്ള രോഗം ഇതിനോടകം തന്നെ മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. പനിയും ...








