Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

by Brave India Desk
Mar 22, 2026, 01:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ്റെ സാമ്പത്തിക നില പതാളത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോഴും ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണി മുഴക്കി മുൻ പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്. ഇന്ത്യയിൽ പാക് ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ബാസിതാണ്, ഒരു വിദേശ രാജ്യം പാകിസ്താനെ ആക്രമിച്ചാൽ അതിന്റെ തിരിച്ചടി ഇന്ത്യക്കായിരിക്കുമെന്ന വിചിത്രവും പ്രകോപനപരവുമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക പാകിസ്താൻ്റെ ആണവായുധ ശേഖരത്തെ ലക്ഷ്യം വെക്കുകയാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങൾ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കുമെന്നാണ് ബാസിതിന്റെ ഭീഷണി. “അമേരിക്ക പാകിസതാനെ ആക്രമിച്ചാൽ ഞങ്ങൾ ഇന്ത്യയെ ആക്രമിക്കും. മുംബൈയും ഡൽഹിയും ഞങ്ങളുടെ ലക്ഷ്യമാകും. പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോൾ നോക്കാം” – ബാസിത് ഒരു ചർച്ചയ്ക്കിടെ പറഞ്ഞു.

2014 മുതൽ 2017 വരെ ഡൽഹിയിൽ പാക് നയതന്ത്ര പ്രതിനിധിയായിരുന്ന ഒരാളിൽ നിന്നാണ് ഇത്തരം ഭീകരവാദ സ്വഭാവമുള്ള പ്രസ്താവനകൾ പുറത്തുവരുന്നത് എന്നത് ഗൗരവകരമാണ്. പാകിസ്താൻ നേരിടുന്ന ആഭ്യന്തര തകർച്ചയിൽ നിന്നും ലോകശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

Stories you may like

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

പാകിസ്താൻ സ്വന്തം അതിർത്തിയിൽ അഫ്ഗാനിസ്ഥാനുമായി കടുത്ത സംഘർഷത്തിലാണ്. കാബൂളിലും കന്ദഹാറിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വൻശക്തിയായ അമേരിക്കയിൽ നിന്നും തങ്ങൾക്ക് ഭീഷണി നേരിടുന്നുണ്ടെന്ന ഭയമാണ് ബാസിതിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.

ഇന്ത്യയെ തകർക്കാൻ ശ്രമിച്ചവർ ഇന്ന് സ്വന്തം അയൽരാജ്യങ്ങളുമായി പോലും യുദ്ധമുഖത്താണെന്ന് ബാസിതിന്റെ ഈ ഭ്രാന്തൻ പ്രസ്താവനകൾ തെളിയിക്കുന്നു. നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അതിർത്തിയിൽ ഇന്ത്യൻ സേന ഏത് വെല്ലുവിളിയെയും നേരിടാൻ സർവ്വസജ്ജമാണ്.

Tags: Ex-Pak envoy
Share
Tweet
Send
Share

Latest stories from this section

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

Latest News

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies