കാട്ടുതീയിൽ നിന്നും രക്ഷപെടുത്താൻ വൃക്ഷ മുത്തച്ഛന്മാർക്ക് മുൻകരുതൽ : ഓസ്‌ട്രേലിയ പരിരക്ഷിച്ചത് ജുറാസിക് യുഗത്തിലെ വൃക്ഷങ്ങളെ
ഓസ്‌ട്രേലിയയിലെ ജുറാസിക് യുഗത്തോളം പഴക്കമുള്ള വൃക്ഷജനുസ്സിനെ കാട്ടുതീയിൽ നിന്നും ഓസ്‌ട്രേലിയൻ സർക്കാർ രക്ഷിച്ചെടുത്തു.ഓസ്‌ട്രേലിയയിലെ സിഡ്‌നിയ്ക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വോളമി നാഷണൽ പാർക്കിലെ വോളമി വൃക്ഷക്കൂട്ടം ലോകത്തിലെ ...








