‘ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായി’; ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച എംവി ഗോവിന്ദൻ മാപ്പുപറയണമെന്ന് രൂപത
തൃശൂർ: ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാപ്പുപറയണമെന്ന് ഇരിങ്ങാലക്കുട രൂപത. ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായെന്ന ഗോവിന്ദന്റെ പ്രസ്താവനയിൽ ആണ് രൂപത പ്രതിഷേധവുമായി ...