ബംഗ്ലാദേശിൽ ദീപു ദാസിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റിൽ;പിടിയിലായത് മസ്ജിദ് ഇമാം
ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസിന്റെ (27) കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മുൻ അധ്യാപകനും പള്ളിയിലെ ഇമാമുമായ യാസിൻ ...








