ദുർബലമായ മനസ്സായിരുന്നു ,ശാന്തികൃഷ്ണയുമായി ജീവിച്ചത് മാതൃകാ ദമ്പതികളെ പോലെ, ആ ബന്ധം വേർപെട്ടു; ശ്രീനാഥിന്റെ മരണ കാരണങ്ങളെക്കുറിച്ച് ആലപ്പി അഷറഫ്
നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് അന്തരിച്ച നടൻ ശ്രീനാഥിനെക്കുറിച്ച് പറഞ്ഞ സംഭവങ്ങൾ ശ്രദ്ധേയമാകുന്നു.തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീനാഥിന്റെ മരണത്തിനിടയാക്കിയ കാരണങ്ങൾ ആലപ്പി അഷറഫ് വിശദീകരിക്കുന്നത്. ശാന്തികൃഷ്ണയുമായുള്ള ശ്രീനാഥിൻറെ ...