ഒരു പാൻ ഇന്ത്യൻ താരം ഉദിക്കട്ടേ ; ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയം ; താരത്തിനെ പ്രശംസിച്ച് വിനയൻ
കൊച്ചി: തീയേറ്ററുകളിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ. ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി എത്തിയിട്ടും തിയേറ്ററുകളിലേക്ക് ജനം ഒഴുകുകയാണ്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ഒരു ...