Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

by Brave India Desk
Feb 2, 2026, 10:13 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി സഹകരണം, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി സെർജിയോ ഗോർ സൂചിപ്പിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വാഷിംഗ്ടണിലേക്കുള്ള മൂന്ന് ദിവസത്തെ സന്ദർശനം ആരംഭിച്ച സാഹചര്യത്തിലാണ് ഇരു രാഷ്ട്രത്തലവൻമാരും തമ്മിലുള്ള സംഭാഷണം നടന്നത്. അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ട്രംപിന്റെ അടുത്ത സഹായിയും യുഎസ് ട്രഷറി സെക്രട്ടറിയുമായ സ്കോട്ട് ബെസെന്റ് അടുത്തിടെ പറഞ്ഞിരുന്നു. പിന്നീട്, ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്ന് ട്രംപ് അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

Stories you may like

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

Tags: indiausaDonald TrumpPM Narendra Modi
ShareTweetSendShare

Latest stories from this section

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

Discussion about this post

Latest News

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology