നവംബര്‍ ഒന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡീസല്‍ ബസുകള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം; നടപടി ശൈത്യ കാലത്തെ വായു മലിനീകരണ തോത് കുറയ്ക്കാന്‍
ന്യൂഡല്‍ഹി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന നിലവാരം കുറഞ്ഞ ഡീസല്‍ എഞ്ചിനുകളില്‍ ഓടുന്ന ബസുകള്‍ രാജ്യ തലസ്ഥാനത്ത് നിരോധിച്ചു. നവംബര്‍ ഒന്നു മുതലാണ് നിരോധനം. ...