മനോഹരമായ ജീവിത യാത്രയുടെ ആരംഭം; വിവാഹചിത്രം പങ്കുവെച്ച് സണ്ണി ഡിയോളിന്റെ മകൻ; ആശംസകൾ നേർന്ന് ബോളിവുഡ്
മുംബൈ: ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ വിവാഹിതനായി. പ്രണയിനി ദിഷ ആചാര്യയെ മുംബൈയിൽ നടന്ന ചടങ്ങിലാണ് കരൺ വരണമാല്യം ചാർത്തിയത്. വിവാഹത്തിന്റെ ഭാഗമായി ...