ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും അപ്രത്യക്ഷം; ഇനി ജിയോ ഹോട്ട്സ്റ്റാർ; വമ്പൻ സർപ്രൈസുമായി അംബാനി
മുംബൈ: വാലന്റൈൻസ് ദിനത്തിൽ സിനിമാ പ്രേമികൾക്ക് സർപ്രൈസുമായി മുകേഷ് അംബാനി. ജിയോ സിനിമയെയും ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിനെയും ലയിപ്പിച്ചുകൊണ്ടുള്ള പുതിയ സേവനത്തിന് ഇന്ന് മുതൽ തുടക്കമായി. ജിയോ ഹോട്ട്സ്റ്റാർ ...