കർണാടകയിലും ജെഡിഎസ് അപ്രത്യക്ഷം; എച്ച്ഡി ദേവഗൗഡയുടെ ചെറുമകനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഹൈക്കോടതി
ബംഗളൂരു: കർണാടകയിൽ നിന്നും അപ്രത്യക്ഷമായി ജെഡിഎസ്. സംസ്ഥാനത്തെ ഏക ജെഡിഎസ് എംപി പ്രജ്യൽ രേവണ്ണയെ ഹൈക്കോടതി അയോഗ്യനാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ ...