സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ടു,നിലവിലെ മെമ്പർമാരുടെ നിയമനം അസാധുവാക്കി; ചടുല നീക്കവുമായി ചന്ദ്രബാബു നായിഡു
അമരാവതി: ആന്ധ്രയിലെ സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. മുൻ വൈ എസ് ആർ കോൺഗ്രസ് സർക്കാർ നാമനിർദ്ദേശം ചെയ്ത ബോർഡാണ് പിരിച്ചുവിട്ടത്. ഇതോടൊപ്പം ...