ബാറുകളുടെ ദൂരപരിധി 50 മീറ്ററായി വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവ്. ആരാധനാലയങ്ങളിലും സ്കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് ...