‘അലിഗഢിലെ സംഘര്‍ഷത്തിന് പിന്നില്‍ മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനികള്‍’; നഷ്ടപരിഹാരം ഇവരില്‍ നിന്ന് ഈടാക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ്
ലഖ്നൗ: ഉത്തർപ്രദേശിലെ അലിഗഢില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണെന്ന് ജില്ലാ മജിസ്ട്രേട്ട്. കല്ലേറ് നടത്തിയ വിദ്യാര്‍ഥിനികളെ ...