‘അധിനിവേശ ശക്തികൾ ശ്രമിച്ചത് ഏക ആശയത്തെ അടിച്ചേൽപ്പിക്കാൻ‘: മഹത്തായ രാഷ്ട്രങ്ങൾ എല്ലാ ആശയങ്ങൾക്കും അവസരം നൽകുന്നുവെന്ന് സർസംഘചാലക്
നാഗ്പൂർ: എല്ലാ ആശയങ്ങൾക്കും അവസരം നൽകുന്നു എന്നതാണ് ഒരു മഹത്തായ രാഷ്ട്രത്തിന്റെ ലക്ഷണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ഒരു പ്രത്യശാസ്ത്രത്തിനോ ഒരു ...