ദിവ്യ സ്പന്ദനയെ അപകീർത്തിപ്പെടുത്തി ; ഏഷ്യനെറ്റ്,സുവർണ്ണ ചാനലുകൾക്ക് 50 ലക്ഷം പിഴ
നടിയും,മുൻ കോൺഗ്രസ് എം.പിയുമായ ദിവ്യ സ്‌പന്ദനയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാർത്ത നൽകിയതിന്റെ പേരിൽ ഏഷ്യനെറ്റ്,സുവർണ്ണ ചാനലുകൾക്ക് 50 ലക്ഷം പിഴ .ബാംഗ്ളൂർ ഹൈക്കോടതി പിഴ ചുമത്തിയത് . 2013ലെ ...