മിഷൻ ദിവ്യാസ്ത്ര; കരുത്ത് കാട്ടി അഗ്നി 5; മിസൈൽ പരീക്ഷണത്തിൽ ഡിആർഡിഒയെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസൈൽ പരീക്ഷണം വിജയിച്ചതിന് തൊട്ട് പിന്നാലെ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...