റെക്കോഡ് നേട്ടവുമായി ജോക്കോവിച്ച്, ഓസ്ട്രേലിയൻ ഓപ്പണിൽ മൂന്നാം റൌണ്ടിലേക്ക്
ടെന്നീസ് ലോകത്ത് മറ്റൊരു അപൂർവ്വ റെക്കോഡുമായി ലോക മുൻ ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച്. ഏറ്റവും കൂടുതൽ ഗ്രാൻ്സ്ലാം സിംഗിൾസ് മല്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോഡാണ് ജോക്കോവിച്ച് ...