പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനില്‍ ;58-ാമത് ഡിജിപി , ഐജിപിമാരുടെ അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും
ജയ്പൂര്‍:ഡയറക്ടര്‍ ജനറല്‍മാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും 58-ാമത് അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ്് സമ്മേളനം നടക്കുന്നത്.രാജസ്ഥാനിലെ ഇന്റ്ര്‌നാഷ്ണല്‍ സെന്റ്റിലാണ് ...