തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; ബിജെപിയ്ക്ക് ഒരു നേട്ടവും ലഭിക്കില്ല; കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ച് ശിവകുമാർ
ബംഗളൂരു: കന്നഡതാരം കിച്ച സുദീപ് ബിജെപിയിൽ ചേരുന്നത് കൊണ്ട് പാർട്ടിയ്ക്ക് യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും ...