ഡോ. വന്ദനയുടെ കൊലപാതകം; പ്രതിക്ക് മെഡിക്കൽ സഹായം നിഷേധിക്കുന്നുവെന്ന് അഡ്വ ആളൂർ
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മെഡിക്കൽ സഹായം നിഷേധിക്കുന്നതായി പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ...