ഈ ഡോക്ടറും ഒരു പുലിയാണ് കേട്ടോ; കിണറ്റിൽ വീണ പുലിയെ കിണറ്റിലിറങ്ങി രക്ഷിച്ച് യുവഡോക്ടർ
ബംഗളൂരു : കിണറ്റിൽ വീണ പെൺപുലിയെ കിണറ്റിലിറങ്ങി രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദനപ്രവാഹം. ദക്ഷിണ കന്നഡയിലെ മൂടുബിദിരി നിഡോഡിയിലാണ് സംഭവം . 30 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ വീണ ...