ഇൻഡോറിലെ ആൾക്കൂട്ട ആക്രമണം, 13 പേർ അറസ്റ്റിൽ : ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ
കോവിഡ് രോഗ പരിശോധനയ്ക്കും ബോധവൽക്കരണത്തിനും എത്തിയ ആരോഗ്യ പ്രവർത്തകരെ ആളുകൾ കൂട്ടത്തോടെ ആക്രമിച്ച സംഭവത്തിൽ 13 പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം ...