കാരണം ഗൂഗിൾ മാപ്പ് അല്ല ; കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാർ മരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്
എറണാകുളം : ഏതാനും ദിവസങ്ങൾക്കു മുൻപാണ് കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരണപ്പെട്ടത്. ഗൂഗിള്‍ മാപ്പ് തെറ്റായ വഴി കാണിച്ചതിനാലാണ് കാർ പുഴയിലേക്ക് ...