അനധികൃത അവധിയില്‍ പ്രവേശിച്ച് സമരം: ഡോക്ടര്‍മാര്‍ക്കെതിരെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: . അനധികൃത അവധിയില്‍ പ്രവേശിച്ച് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. സമരം നിയമവിരുദ്ധമായാതിനാല് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ നിര്‍വ്വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് ...