വ്യക്തിഗത വായ്പ ലഭിക്കാന്‍ ശമ്പളം എത്ര വേണം? നിബന്ധനകളിങ്ങനെ
സാമ്പത്തിക ആവശ്യള്‍ക്ക് വ്യക്തി ഗത ലോണുകള്‍ വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇതേക്കുറിച്ച് നിരവധി സംശയങ്ങളുണ്ടായിരിക്കും. അതിലൊന്നാണ് ഇങ്ങനെയൊരു ലോണ്‍ ലഭിക്കാന്‍ എത്ര ശമ്പളം ...