വീട്ടിലെ അരുമയെ കാണാതായത് എട്ട് വർഷം മുമ്പ്; തിരച്ചിലെല്ലാം പാഴായി; ഒടുവിൽ തുണയായത് അപ്രതീക്ഷിത ഫോൺകോൾ
വീട്ടിൽ അരുമയായി വളർത്തിയ നായയെ കാണാതായ അരിസോണയിലുള്ള പോൾ ഗിൽബിയട്ടിന്റെ നൊമ്പരം മാറിയത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്. ഒരു യാത്രക്കിടെയാണ് തന്റെ വളർത്തുനായയെ പോൾ ഗിൽബർട്ടിന് നഷ്ടമായത്. ...







