ദോക് ലാം വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പക്വതയുള്ളത്, ചൈനയുടേത് പിടിവാശിയെന്ന് അമേരിക്ക
വാഷിങ്ടണ്‍: ദോക് ലാം വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പക്വതയുള്ളതെന്ന് അമേരിക്ക. പക്വതയുള്ള ശക്തിയായാണ് ഇന്ത്യ പെരുമാറുന്നതെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് ജെയിംസ് ആര്‍ ഹോംസ് വിലയിരുത്തി. എന്നാല്‍ ...