അരുമകൾക്ക് ദുർഗന്ധമോ ; നായകൾക്കായി പെർഫ്യൂം പുറത്തിറക്കി ആഡംബര കമ്പനി; വില കേട്ടാൽ ഞെട്ടും
നായകൾക്കായി പെർഫ്യൂം അവതരിപ്പിച്ച് ഡോൾസ് ഗബ്ബാന. 100 മില്ലിലിറ്ററിന് 9000 രൂപയാണ് പെർഫ്യൂമിന് വിലയിട്ടിരിക്കുന്നത്. ഫെഫെ എന്ന പേരിലാണ് പെർഫ്യൂം പുറത്തിറക്കിയിരിക്കുന്നത്. വെള്ളം, സിട്രസ് പീൽ ഓയിൽ, ...