പാവക്കുട്ടിയുടെ കവറില്‍ പോണ്‍സൈറ്റ് ലിങ്ക്; പുലിവാല്‍ പിടിച്ച് കമ്പനി
ലോക കളിപ്പാട്ട വ്യവസായത്തിലെ ഭീമനായ അമേരിക്കന്‍ കമ്പനി മാറ്റേല്‍ പുറത്തിറക്കിയ പാവകളുമായി ബന്ധപ്പെട്ട് വന്‍വിവാദം കമ്പനിയുടെ പാവക്കുട്ടികളുടെ പാക്കറ്റില്‍ പോണ്‍സൈറ്റിന്റെ ലിങ്ക് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ് നിരവധി ...








