Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

by Brave India Desk
May 25, 2026, 03:13 pm IST
in News, India
Share on FacebookTweetWhatsAppTelegram

മരണശയ്യയിൽ കിടന്ന പിതാവിന് നൽകിയ വാക്ക് പാലിക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഒരു യുവാവിന്റെ ഹൃദയഭേദകമായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പത്ത് സഹോദരിമാരുടെ വിവാഹം സ്വന്തം ഉത്തരവാദിത്തത്തിൽ നടത്തിക്കൊള്ളാമെന്ന് പിതാവിന് നൽകിയ വാക്ക് പാലിക്കാൻ കഠിനപ്രയത്നം ചെയ്യുന്ന ഈ യുവാവ്, ഇതിനകം ലക്ഷങ്ങളുടെ കടക്കെണിയിലാണ്.

പത്ത് പെൺമക്കൾക്ക് ശേഷം ജനിച്ച ഏക മകനോട്, ക്യാൻസർ ബാധിതനായി മരണത്തോട് മല്ലിടുന്ന സമയത്താണ് പിതാവ് ഈ അസാധ്യമായ വാഗ്ദാനം ചോദിച്ചുവാങ്ങിയത്. സഹോദരിമാരുടെ വിവാഹത്തിന് ആരുടെയും സഹായം തേടരുതെന്നും, താൻ തന്നെ അത് ഏറ്റെടുക്കണമെന്നുമായിരുന്നു പിതാവിന്റെ ആഗ്രഹം. ആ നിമിഷം വികാരഭരിതനായി യുവാവ് ആ വാക്ക് നൽകുകയായിരുന്നു. എന്നാൽ ആ വാക്ക് പാലിച്ച് മുന്നോട്ട് പോകുമ്പോൾ യുവാവ് ഇന്ന് എത്തിനിൽക്കുന്നത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലാണ്.

Stories you may like

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇതിനകം മൂന്ന് സഹോദരിമാരുടെ വിവാഹം നടത്തിക്കഴിഞ്ഞു. ഇതിനായി യുവാവ് എടുത്ത കടം 35 ലക്ഷം രൂപയാണ്. ഇനിയും ഏഴ് സഹോദരിമാരുടെ വിവാഹം ബാക്കിയുണ്ട്. ഇതിനായി ഏകദേശം 2 മുതൽ 3 കോടി രൂപ വരെ വേണ്ടിവരുമെന്നാണ് ഇദ്ദേഹം കണക്കാക്കുന്നത്. “ഈ ഏഴ് പേരുടെ വിവാഹം കൂടി കഴിഞ്ഞാലേ ഞാൻ സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ. എന്റെ മക്കൾ ഉണ്ടാകുമ്പോൾ എനിക്ക് പ്രായം 60-70 ആയിട്ടുണ്ടാകും” – ചിരിച്ചുകൊണ്ട് ഈ യുവാവ് പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി.

ഈ യുവാവിന്റെ നിശ്ചയദാർഢ്യത്തെയും കുടുംബത്തോടുള്ള സ്നേഹത്തെയും അഭിനന്ദിക്കുന്നവരും, അതേസമയം അനാവശ്യമായ സാമൂഹിക സമ്മർദ്ദത്തിന് വഴങ്ങി സ്വന്തം ജീവിതം ബലികഴിക്കുന്നത് ശരിയാണോ എന്ന് ചോദിക്കുന്നവരും സോഷ്യൽ മീഡിയയിലുണ്ട്.

Tags: marriageViral video
ShareTweetSendShare

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

പേപ്പർ ലീക്ക് മാഫിയക്ക് ഇനി രക്ഷയില്ല! യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം: മുന്നറിയിപ്പുമായി അമിത് ഷാ

Latest News

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

പേപ്പർ ലീക്ക് മാഫിയക്ക് ഇനി രക്ഷയില്ല! യുവാക്കളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം: മുന്നറിയിപ്പുമായി അമിത് ഷാ

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies