Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാവക്കുട്ടിയുടെ കവറില്‍ പോണ്‍സൈറ്റ് ലിങ്ക്; പുലിവാല്‍ പിടിച്ച് കമ്പനി

by Brave India Desk
Nov 13, 2024, 07:59 pm IST
in News, International
Share on FacebookTweetWhatsAppTelegram

ലോക കളിപ്പാട്ട വ്യവസായത്തിലെ ഭീമനായ അമേരിക്കന്‍ കമ്പനി മാറ്റേല്‍ പുറത്തിറക്കിയ പാവകളുമായി ബന്ധപ്പെട്ട് വന്‍വിവാദം കമ്പനിയുടെ പാവക്കുട്ടികളുടെ
പാക്കറ്റില്‍ പോണ്‍സൈറ്റിന്റെ ലിങ്ക് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ് നിരവധി പേര്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു്. ഫാന്റസി ചിത്രമായ വിക്കഡ് (Wicked)ന്റെ വെബ്സൈറ്റിലേക്ക് എത്തിക്കുന്ന ലിങ്ക് നല്‍കുന്നതിന് പകരം പാക്കറ്റില്‍ പോണ്‍സൈറ്റിന്റെ ലിങ്കാണ് നല്‍കിയിരുന്നത്.

Stories you may like

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

പിന്നാലെ തങ്ങള്‍ക്ക് പിഴവ് പറ്റിയെന്ന് പറഞ്ഞ് കമ്പനി തന്നെ രംഗത്തെത്തി. അതേസമയം പോണ്‍സൈറ്റിന്റെ ലിങ്ക് ആലേഖനം ചെയ്ത ആയിരക്കണക്കിന് ഡോള്‍ പാക്കറ്റുകളെ കമ്പനിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ആരാധകര്‍ കാത്തിരിക്കുന്ന Wicked- എന്ന ഹോളിവുഡ് ഫാന്റസി ചിത്രത്തിന്റെ ലിങ്കിന് പകരം പോണ്‍സൈറ്റിന്റെ ലിങ്ക് പാക്കറ്റില്‍ ഉള്‍പ്പെടുത്തിയതില്‍ കമ്പനിയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി കുഞ്ഞുങ്ങളുടെ മാതാപിതാക്കളും രംഗത്തെത്തി.

” അമേരിക്കന്‍ വിപണിയിലെത്തിയ മാറ്റേലിന്റെ വിക്ക്ഡ് കളക്ഷന്‍ പാവകളുടെ പാക്കറ്റില്‍ ലിങ്ക് ഉള്‍പ്പെടുത്തിയതില്‍ പിശക് പറ്റിയ കാര്യം മനസിലാക്കുന്നു. Wicked- എന്ന ചിത്രത്തിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്കാണ് നല്‍കേണ്ടിയിരുന്നത്,” കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.പാവകള്‍ ഇതിനോടകം വാങ്ങിയവര്‍ ഈ ലിങ്കിന്റെ ചിത്രമടങ്ങിയ ബോക്സ് നശിപ്പിക്കണമെന്നും അല്ലെങ്കില്‍ അവയെ മായ്ച്ചുകളയണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. .

Tags: Doll
Share46TweetSendShare

Latest stories from this section

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

Discussion about this post

Latest News

വിരാട്-ഹെഡ് തർക്കം; ഓസ്‌ട്രേലിയൻ താരത്തിന്റെ ഭാര്യയെ തെറിവിളിച്ച് ആരാധകർ; സൈബർ ആക്രമണത്തിൽ മനംനൊന്ത് ജെസീക്ക ഹെഡ്

വിരാട്-ഹെഡ് തർക്കം; ഓസ്‌ട്രേലിയൻ താരത്തിന്റെ ഭാര്യയെ തെറിവിളിച്ച് ആരാധകർ; സൈബർ ആക്രമണത്തിൽ മനംനൊന്ത് ജെസീക്ക ഹെഡ്

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology