ആഭ്യന്തര വിമാനസർവീസ് പുനരാരംഭിക്കുന്നു : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി എയർപോർട്ട് അതോറിറ്റി
അടുത്തയാഴ്ച ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ച അവസരത്തിൽ, യാത്രക്കാർക്കായുള്ള പ്രോട്ടോകോൾ പുറത്തിറക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ.ഗർഭിണികളോടും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരോടും വിമാനയാത്രകൾ ...