‘റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ‘: യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്ന് അമേരിക്ക
വാഷിംഗ്ടൺ: റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ വിദേശകാര്യ സഹമന്ത്രി ഡൊണാൾഡ് ലൂ. യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ വാക്കുകളെ റഷ്യ വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...