തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ
സൗദി അറേബ്യയിലേക്ക് ഉംറ, ഹജ്ജ് തീർഥാടനങ്ങൾക്കായും ജോലി ആവശ്യങ്ങൾക്കായും എത്തുന്ന സ്വന്തം പൗരന്മാർക്ക് കടുത്ത നിർദേശങ്ങളുമായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദിയിലെ പാക് എംബസിയും. വിശുദ്ധ നഗരങ്ങളായ ...








