Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

by Brave India Desk
Aug 19, 2026, 11:39 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരളാ ടീമിലെ സഹതാരങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സഹതാരങ്ങളായ ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, ചാർലി ചാക്കോ എന്നിവർക്കൊപ്പമാണ് സഞ്ജു ഗ്രൗണ്ടിൽ പന്തുതട്ടിയത്. തുടക്കത്തിൽ ലഭിച്ച ഒരു അവസരം നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് തുടർച്ചയായി രണ്ട് ഗോളുകൾ വലയിലെത്തിച്ച് താരം ശ്രദ്ധനേടി. രണ്ടാമത്തെ ഗോളടിച്ചതിന് ശേഷം സഞ്ജു ആവേശത്തോടെ ഓടി ആഘോഷിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചാർലി ചാക്കോയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.

ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യൻ ജേഴ്‌സിയിൽ കളത്തിലിറങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, അഞ്ചാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി 14 പന്തിൽ 27 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു. തുടർന്ന് നടന്ന സിംബാബ്‌വെ പരമ്പരയിൽ നിന്ന് താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.

Stories you may like

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

അതേസമയം, ഓഗസ്റ്റ് 20 മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ 2026) മൂന്നാം സീസണിൽ സഞ്ജു കളിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച മറ്റ് ചില തിരക്കുകൾ കാരണമാണ് താരം ഈ സീസണിൽ നിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലൂ കൊച്ചി ടൈഗേഴ്സിന് വേണ്ടി മൂന്ന് മത്സരങ്ങളിൽ നിന്ന് 221 റൺസ് വാരിക്കൂട്ടിയ സഞ്ജു ടീമിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇത്തവണ മത്സരങ്ങളിൽ കളത്തിലിറങ്ങില്ലെങ്കിലും കെ.സി.എല്ലിന്റെ ‘ടൂർണമെന്റ് ഐക്കൺ’ ആയി കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെയാണ് തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം സഞ്ജു അഭിനയിച്ച പുതിയ പരസ്യചിത്രം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ആഗസ്റ്റ് 20-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും.

Tags: bccisanju samsonindian cricketIndia Vs Srilanka
Share
Tweet
SendShare

Latest stories from this section

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

Latest News

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies