മരിക്കാതിരിക്കാൻ ഒരു ദിവസം 50 ഗുളികകൾ; 16 കോടി ചിലവ്; ലോകം ഞെട്ടുന്ന ജീവിതം ഡോക്യുമെന്ററി രൂപത്തിൽ
മരണത്തെ അതിജീവിച്ച് നിത്യയൗവനം നേടാനായി ശ്രമിക്കുന്ന അമേരിക്കയിലെ കോടീശ്വരനായ ബ്രയാൻ ജോൺസന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിക്കി നെറ്റ്ഫ്‌ളിക്‌സ്. 'ഡോണ്ട് ഡൈ: ദി മാൻ ഹു ...