സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി
റിയാദ്: യമനിലെ ഹൂതി വിമതരുടെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി റിയാദിലെ ഇന്ത്യൻ എംബസി. സൗദി സുരക്ഷാ ...








