ഭീതി പരത്തി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിൻ, വിമാനത്താവളത്തിലെ അസാധാരണ ലാൻഡിംഗിന് പിന്നിലെന്ത്?
ജനുവരി എട്ടിന്റെ ആ പകലിൽ ലോസ് ആഞ്ചലസ് വിമാനത്താവളത്തിലെ യാത്രക്കാരും വിമാനപ്രേമികളും അമ്പരന്നുപോയി. ആകാശത്ത് സാധാരണ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായ, വെളുത്ത നിറത്തിലുള്ള ഒരു കൂറ്റൻ വിമാനം ...








